Connect with us

കെ റെയില്‍ സമരത്തിന്റെ പേരില്‍ ബി ജെ പി വേദിയില്‍ മുസ്്‌ലിം ലീഗ് നേതാവ് ആദരവ് ഏറ്റുവാങ്ങിയത് വലിയ ചര്‍ച്ച ഉയര്‍ത്തുന്നു. മുതിര്‍ന്ന നേതാവ് ടി ടി ഇസ്മായില്‍ ബി ജെ പി വേദിയില്‍ പോയി ആദരവ് ഏറ്റുവാങ്ങിയതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

കെ റെയില്‍ സമരത്തിന്റെ ഭാഗമായി വിമോചന സമരത്തിന്റെ മാതൃകയില്‍ സംസ്ഥാനത്ത് അവിശുദ്ധ സഖ്യം രൂപപ്പെടുകയാണെന്ന സി പി എം ആരോപണത്തിനു ശക്തമായ തെളിവാകുകയാണ് മുസ്്‌ലിം ലീഗ് നേതാവിന് ബി ജെ പി വേദിയില്‍ ലഭിച്ച സ്വീകരണം.

വീഡിയോ കാണാം

Latest