Kerala
കെ രവീന്ദ്രന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
സിപിഎം ജില്ലാ കമ്മിറ്റി അംഗവും കര്‍ഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ്.

കൊച്ചി | കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി കെ രവീന്ദ്രനെ നിയമിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗവും കര്‍ഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ്.
കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് അംഗം, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.കൂര്‍ക്കഞ്ചേരി സര്‍വീസ് സഹകരണ ബേങ്കില്‍ അസിസ്റ്റന്റ് സെക്രട്ടറിയായി സേവലനം അനുഷ്ഠിച്ചിരുന്നു.
---- facebook comment plugin here -----