സിപിഎം നേതാവ് ഇപിജയരാജനെ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹരജി ഹൈക്കോടതി അനുവദിച്ചു. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് കെ സുധാകരനെ പ്രതിപട്ടികയില്‍നിന്ന് ഒഴിവാക്കികൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍ ഗൂഢാലോചനകുറ്റമാണ് സുധാകരനെതിരെ ചുമത്തിയിരുന്നത്.
---- facebook comment plugin here -----