Kerala
കളമശ്ശേരി സ്‌ഫോടനം: ചികിത്സയിലിരുന്ന ഒരാള്‍കൂടി മരിച്ചു
ഇതോടെ സ്‌ഫോടനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം എട്ടായി.
കൊച്ചി | കളമശ്ശേരി സ്‌ഫോടനത്തില്‍ പൊള്ളലേറ്റ ഒരാള്‍കൂടി മരിച്ചു. ചികിത്സയിലിരുന്ന ഇടുക്കി സ്വദേശി ലില്ലി ജോണ്‍ ആണ് മരിച്ചത്.
ഇതോടെ സ്‌ഫോടനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം എട്ടായി.
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ലില്ലിയുടെ ഭര്‍ത്താവ് ജോണ്‍ കഴിഞ്ഞ ശനിയാഴ്ച മരിച്ചിരുന്നു.
---- facebook comment plugin here -----