Connect with us

Kerala

കളമശ്ശേരി സ്‌ഫോടനം; മരണം അഞ്ചായി

മലയാറ്റൂര്‍ സ്വദേശിനി സാലി (46) ആണ് മരിച്ചത്.

Published

|

Last Updated

കൊച്ചി | കളമശ്ശേരി സ്‌ഫോടനക്കേസില്‍ മരണപ്പെടുന്നവരുടെ എണ്ണം അഞ്ചായി. മലയാറ്റൂര്‍ സ്വദേശിനി സാലി (46) ആണ് മരിച്ചത്.

നേരത്തെ മരിച്ച പന്ത്രണ്ടുകാരി ലിബിനയുടെ മാതാവാണ് സാലി.

കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം.

Latest