Kerala
കളമശ്ശേരി സ്‌ഫോടനം: പ്രതി ഡൊമിനിക് മാര്‍ട്ടിനെ സാക്ഷികള്‍ തിരിച്ചറിഞ്ഞു
മൂന്ന് സാക്ഷികളാണ് മാര്‍ട്ടിനെ തിരിച്ചറിഞ്ഞത്. കാക്കനാട് ജില്ലാ ജയിലിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്.

കൊച്ചി | കളമശ്ശേരി സ്‌ഫോടന കേസിലെ തിരിച്ചറിയല്‍ പരേഡില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിനെ സാക്ഷികള്‍ തിരിച്ചറിഞ്ഞു.
മൂന്ന് സാക്ഷികളാണ് മാര്‍ട്ടിനെ തിരിച്ചറിഞ്ഞത്. കാക്കനാട് ജില്ലാ ജയിലിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്.
മാര്‍ട്ടിനെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് പോലീസ് അടുത്ത ദിവസം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും.
---- facebook comment plugin here -----