obit
കള്ളിയത്ത് അബ്ദുല്‍ ഗഫൂര്‍ നിര്യാതനായി
കൈരളി ടി എം ടി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായിരുന്നു

കോഴിക്കോട് | കൈരളി ടി എം ടി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കള്ളിയത്ത് അബ്ദുല്‍ ഗഫൂര്‍ (68)നിര്യാതാനായി.
പന്നിയങ്കര വീട്ടില്‍ നിന്ന് മയ്യത്ത് തിരൂരിലേക്ക് കൊണ്ടുപോകും. ഏഴ് മണിക്ക് വട്ടത്ത് പുതിയങ്ങാടി ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും ഭാര്യ : ആസിയ. മക്കള്‍: ഹ്യൂമയുണ്‍, പഹലിഷ, ഫരീദ (കൊല്ലം ), റിനു (കാഞ്ഞങ്ങാട് ). മരുമക്കള്‍ : യാസ്മിന്‍ ഹ്യൂമയുണ്‍, നാസിഹാ പഹലിഷ, ആമീന്‍, ഇര്‍ഫാദ്.
---- facebook comment plugin here -----