Connect with us

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ ഡി കസ്റ്റഡിയിലുള്ള മുന്‍ ബാങ്ക് പ്രസിഡന്റ് എന്‍ ഭാസുരാംഗനെതിരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ സി പി ഐ തീരുമാനിച്ചു.

നേരത്തെ ഭാസുരാംഗനെ പാര്‍ട്ടി അംഗത്വത്തിലേക്കു തരംതാഴ്തിയിരുന്നതായി പാര്‍ട്ടി അറിയിച്ചു. ജില്ല എക്സിക്യൂട്ടീവിലാണു തീരുമാനം. ഭാസുരാംഗനെതിരെ കടുത്ത നടപടി വേണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശമുണ്ടായിരുന്നു. നേരത്തെ പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു.

വീഡിയോ കാണാം

Latest