Connect with us

Kasargod

ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളജ് കെട്ടിടത്തിന് കാന്തപുരം ശിലാസ്ഥാപനം നടത്തും

സമസ്ത ഉപാദ്യക്ഷന്‍ സയ്യിദ് കെ. എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ഉള്ളാള്‍ സംയുക്ത ഖാളി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍, അല്‍ ബുഖാരി കുറാ തുടങ്ങിയവര്‍ പങ്കെടുക്കും.

Published

|

Last Updated

ഉള്ളാള്‍ | ഉള്ളാള്‍,സയ്യിദ് മദനി ദര്‍ഗയുടെ കീഴിലുള്ള അറബിക് കോളജ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജൂലൈ 08 വൈകുന്നേരം 4:00 മണിക്ക് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ. പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിക്കും.

സമസ്ത ഉപാദ്യക്ഷന്‍ സയ്യിദ് കെ. എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ഉള്ളാള്‍ സംയുക്ത ഖാളി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍, അല്‍ ബുഖാരി കുറാ, കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു.ട്ടി കാദര്‍, വൈ അബ്ദുള്ള കുഞ്ഞി ഹാജി ഏനപ്പൊയ, കണച്ചൂര്‍ മോണു ഹാജി, ഉള്ളാള്‍ ദര്‍ഗ കമ്മിറ്റി പ്രസിഡന്റ് ഹനീഫ ഹാജി തുടങ്ങിയവര്‍ പങ്കെടുക്കും.

---- facebook comment plugin here -----

Latest