Connect with us

Kerala

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കുടിശ്ശിക തിരിച്ചടച്ചില്ല; സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

617 കോടി രൂപയാണ് തിരിച്ചടക്കാനുള്ളത്.

Published

|

Last Updated

തിരുവനന്തപുരം | കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കുടിശ്ശിക ഇതുവരെ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍. 617 കോടി രൂപയാണ് തിരിച്ചടക്കാനുള്ളത്.

സൗജന്യ ചികിത്സകളും ശസ്ത്രക്രിയാ ഉപകരണങ്ങള്‍ നല്‍കുന്നതും പരിമിതപ്പെടുത്തി. ഗുരുതര രോഗികള്‍ക്ക് മാത്രമാണ് സൗജന്യ ചികിത്സ നല്‍കുക.

 

Latest