Connect with us

Kerala

കരുവന്നൂര്‍ ബേങ്ക് കള്ളപ്പണ ഇടപാട്: 10 കോടിയുടെ സ്വത്തുക്കളും 50 ലക്ഷം രൂപയും കൂടി കണ്ടുകെട്ടി

അനധികൃതമായി വായ്പ ലഭിച്ചവരുടെ സ്വത്തുക്കളാണ് ഇ ഡി കൊച്ചി യൂണിറ്റ് കണ്ടുകെട്ടിയത്.

Published

|

Last Updated

തൃശൂര്‍ | കരുവന്നൂര്‍ സഹകരണ ബേങ്ക് കള്ളപ്പണ ഇടപാടില്‍ 10 കോടിയുടെ സ്വത്തുക്കളും 50 ലക്ഷം രൂപയും കൂടി കണ്ടുകെട്ടി.

അനധികൃതമായി വായ്പ ലഭിച്ചവരുടെ സ്വത്തുക്കളാണ് ഇ ഡി കൊച്ചി യൂണിറ്റ് കണ്ടുകെട്ടിയത്.

128 കോടിയുടെ സ്വത്താണ് ഇതുവരെ കണ്ടുകെട്ടിയത്.

---- facebook comment plugin here -----

Latest