Connect with us

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: മുൻ അക്കൗണ്ടന്റും അറസ്റ്റിൽ

കേസിൽ ഇന്ന് ഇ ഡിയുടെ രണ്ടാമത്തെ അറസ്റ്റാണിത്.

Published

|

Last Updated

തൃശൂർ | കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് മുൻ അക്കൗണ്ടന്റ് അറസ്റ്റിൽ. ജിൽസിനെയാണ് ആണ് ഇഡി അറസ്റ്റ് ചെയ്തത്. കേസിൽ ഇന്ന് ഇ ഡിയുടെ രണ്ടാമത്തെ അറസ്റ്റാണിത്. സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷനെ നേരത്തെ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു.

കേസിൽ ജിൽസിനെ ഇ ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.

Latest