Connect with us

National

കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ്; നടപടി ഉറപ്പെന്ന് പ്രധാന മന്ത്രി

പണം നഷ്ടപ്പെട്ടവര്‍ക്ക് അത് തിരികെ ലഭിക്കുന്നതിന് നടപടി സ്വീകരിക്കും. ഇ ഡി കണ്ടുകെട്ടിയ സ്വത്തുക്കളില്‍ നിന്ന് അത് നല്‍കാന്‍ കഴിയുമോയെന്നതില്‍ നിയമോപദേശം തേടും.

Published

|

Last Updated

ന്യൂഡല്‍ഹി | കരുവന്നൂര്‍ ബേങ്ക് തട്ടിപ്പില്‍ നടപടി ഉറപ്പെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. പണം നഷ്ടപ്പെട്ടവര്‍ക്ക് അത് തിരികെ ലഭിക്കുന്നതിന് നടപടി സ്വീകരിക്കും.

ഇ ഡി കണ്ടുകെട്ടിയ സ്വത്തുക്കളില്‍ നിന്ന് അത് നല്‍കാന്‍ കഴിയുമോയെന്നതില്‍ നിയമോപദേശം തേടും.

കള്ളപ്പണം കണ്ടെത്തുമെന്നും ജനങ്ങളുടെ ക്ഷേമത്തിനായി ഉപയോഗപ്പെടുത്തണമെന്നും പ്രധാന മന്ത്രി പറഞ്ഞു. ആലത്തൂര്‍ മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ഥി ടി എന്‍ സരസുവുമായി നടത്തിയ സംഭാഷണത്തിലാണ് പ്രധാന മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

 

Latest