Connect with us

National

കാസര്‍കോട് കേന്ദ്ര സര്‍വകലാശാല; പ്രോ വൈസ് ചാന്‍സലര്‍ നിയമനത്തിനെതിരായ ഹരജി തള്ളി

ഡോ. കെ കെ ജയപ്രസാദിന്റെ നിയമനം ശരിവച്ച ഹൈക്കോടതി നടപടിയില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി.

Published

|

Last Updated

കാസര്‍കോട് | കാസര്‍കോട് കേന്ദ്ര സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ നിയമനത്തിനെതിരായ ഹരജി തള്ളി.

നിയമനം ശരിവച്ച ഹൈക്കോടതി നടപടിയില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഡോ. കെ കെ ജയപ്രസാദിന് യു ജി സി മാനദണ്ഡ പ്രകാരം യോഗ്യതയില്ലെന്നായിരുന്നു വാദം.

Latest