Connect with us

കാസര്‍ഗോഡ് പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ആന്ധ്രപ്രദേശില്‍ നിന്നാണ് പ്രതിസലീമിനെ പോലീസ് പിടികൂടിയത്. സ്വന്തമായി ഫോണ്‍ ഉപയോഗിക്കാത്ത പ്രതി മറ്റൊരാളുടെ ഫോണില്‍ നിന്ന് വീട്ടിലേക്ക് വിളിച്ചതാണ് അന്വേഷണത്തിന് സഹായിച്ചത്.

---- facebook comment plugin here -----

Latest