Connect with us

Kasargod

കാസര്‍കോട് സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കോളിയടുക്കത്തെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്ക് പറ്റിയത്.

Published

|

Last Updated

കാസര്‍കോട്| കാസര്‍കോട് കോളിയടുക്കത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്. കോളിയടുക്കത്തെ സ്വകാര്യ സ്‌കൂളിലെ 12 വിദ്യാര്‍ത്ഥികള്‍ക്കാണ് അപകടത്തില്‍ പരിക്ക് പറ്റിയത്.

കൊറത്തിക്കുണ്ട് -കുഞ്ചാറില്‍ വെച്ച് സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു.

 

Latest