Kerala
കാസര്‍കോട്ട് ആറുപേരുമായി മത്സ്യബന്ധനത്തിന് പോയ വള്ളം കാണാതായി
കാസര്‍കോട് | കാസര്‍കോട്ട് മത്സ്യബന്ധനത്തിന് പോയ വള്ളം കാണാതായി. ആറുപേരുമായി കടലിലിറങ്ങിയ സെന്റ് ആന്റണി എന്ന വള്ളമാണ് കാണാതായത്. തിരച്ചില്‍ നടന്നുവരികയാണ്. അതിനിടെ, കേരളത്തില്‍ മൂന്ന് ദിവസം കൂടി പരക്കെ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
95 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച് കരതൊട്ട ഗുലാബ് ചുഴലിക്കാറ്റിന്റെ ഭാഗമായുള്ള ന്യൂനമര്‍ദമാണ് സംസ്ഥാനത്ത് പരക്കെ മഴ പെയ്യാന്‍ കാരണമായത്.
---- facebook comment plugin here -----