Connect with us

Death by elephant trampling

ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു

ചെത്ത് തൊഴിലാളിയായ റീജേഷ് (39) ആണ് മരിച്ചത്

Published

|

Last Updated

കണ്ണൂര്‍ | ആറളം ഫാമില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ചെത്ത് തൊഴിലാളിയായ റീജേഷ് (39) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് കള്ള് ചെത്താനെത്തിയ റിജേഷിന് നേരെ കട്ടാന ആക്രമണം ഉണ്ടായത്. രാവിലെ ഫാമിലെത്തിയ മറ്റ് തൊഴിലാളികളാണ് ചവിട്ടേറ്റ നിലയില്‍ റിജേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ആറളം ഫാമില്‍ നേരത്തെയും നിരവധി കാട്ടാന ആക്രമണങ്ങളുണ്ടായിരുന്നു.

 

Latest