Connect with us

National

ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കാട്ടാന ആക്രമിച്ചു; യുവാവ് മരിച്ചു

കോയമ്പത്തൂരില സ്വകാര്യ കോളജിലെ ഡിഗ്രി വിദ്യാര്‍ഥിയാണ്

Published

|

Last Updated

വാല്‍പ്പാറ | തമിഴ്നാട് വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണതില്‍ യുവാവ് മരിച്ചു. പുതുക്കാട് സ്വദേശി മുകേഷ് ( 18 ) ആണ് മരിച്ചത്. ബൈക്കില്‍ യാത്ര ചെയ്യുന്നതിനെ ആന ആക്രമിക്കുകയായിരുന്നു.

കോയമ്പത്തൂരില സ്വകാര്യ കോളജിലെ ഡിഗ്രി വിദ്യാര്‍ഥിയാണ് മുകേഷ്.
വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Latest