Connect with us

Kerala

ഇടുക്കിയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

വൈദ്യുതാഘാതമേറ്റതാണെന്നാണ് സംശയം.

Published

|

Last Updated

ഇടുക്കി | നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് കൊമ്പന്റെ ജഡം കണ്ടത്.

വൈദ്യുതാഘാതമേറ്റതാണെന്നാണ് സംശയം.ആറു മാസം മുമ്പ് ഇവിടെ വീട്ടമ്മയെ കാട്ടാന ചവിട്ടി കൊന്നിരുന്നു.

Latest