Connect with us

എ ഐ സി സി ജനറല്‍ സെക്രട്ടറിയും കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ സി വേണുഗോപാല്‍ എം പി മര്‍കസിലെത്തി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിച്ചു.

കെ പി സി സി കോഴിക്കോട് സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് ശേഷം ഇന്നു രാവിലെയാണ് അദ്ദേഹം എത്തിയത്. വിശേഷങ്ങള്‍ പങ്കുവെക്കുകയും സുഖവിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്ത കൂടിക്കാഴ്ചയില്‍ ദേശീയ-സംസ്ഥാന പ്രാധാന്യമുള്ള വിവിധ വിഷയങ്ങള്‍ സംസാരിച്ചു.

 

വീഡിയോ കാണാം

---- facebook comment plugin here -----

Latest