Kerala
ജമാഅത്തെ ഇസ്‌ലാമിയെ ഭീകര സംഘടനയായി കാണുന്നില്ല: ഇ ടി മുഹമ്മദ് ബഷീര്‍
സി പി എം എത്രയോ തിരഞ്ഞെടുപ്പുകളില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് വാങ്ങിയിട്ടുണ്ട്. വോട്ട് വാങ്ങിയിട്ട് അവരെ ഭീകരരായി ചിത്രീകരിക്കുന്നത് വിചിത്രമാണ്.
മലപ്പുറം | ജമാഅത്തെ ഇസ്‌ലാമിയെ ഭീകര സംഘടനയായി കാണുന്നില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍. അവരുടെ വോട്ട് വാങ്ങിയിട്ട് ഭീകരര്‍ ആക്കുന്ന സമീപനമാണ് സി പി എം സ്വീകരിക്കുന്നതെന്ന് ഇ ടി പറഞ്ഞു.
സി പി എം എത്രയോ തിരഞ്ഞെടുപ്പുകളില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് വാങ്ങിയിട്ടുണ്ട്. വോട്ട് വാങ്ങിയിട്ട് അവരെ ഭീകരരായി ചിത്രീകരിക്കുന്നത് വിചിത്രമാണ്.
പൊന്നാനിയില്‍ പി ഡി പിയെ പരവതാനി വിരിച്ച് സ്വീകരിച്ചത് സി പി എമ്മാണെന്നും ഇ ടി മുഹമ്മദ് ബഷീര്‍ ആരോപിച്ചു.
---- facebook comment plugin here -----