Connect with us

National

കെജ്‌രിവാളിന്റെ അറസ്റ്റ്: എ എ പിയുടെ രാജ്യവ്യാപക ഉപവാസ സമരം ഇന്ന്

ഇന്ത്യ സഖ്യ നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടി ഇന്ന് രാജ്യവ്യാപക ഉപവാസ സമരം സംഘടിപ്പിക്കും.

ഇന്ത്യ സഖ്യ നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യ സഖ്യത്തിന് പൊതു അജണ്ട തയ്യാറാക്കണമെന്ന് എ എ പി ആവശ്യപ്പെട്ടു.

അരവിന്ദ് കെജ്‌രിവാളിന്റെ ജയിലില്‍ നിന്നുള്ള സന്ദേശങ്ങള്‍ ഭാര്യ സുനിത കെജ്‌രിവാളാണ്. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്കിടയില്‍ അവരുടെ സ്വാധീനം വളരുകയാണെന്നും എ എ പി പറയുന്നു.

Latest