Connect with us

National

കെജരിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു

ഇഡി അറസ്റ്റ് ചെയ്തതിനെ തുടർന്ന് ജയിലിൽ കഴിയുന്ന കെജരിവാളിന്റെ അറസ്റ്റ് ബുധനാഴ്ചയാണ് സിബിഐ രേഖപ്പെടുത്തിയത്.

Published

|

Last Updated

ന്യൂഡൽഹി | ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് സി ബി ഐ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സി ബി ഐ നൽകിയ ഹരജി പരിഗണിച്ചാണ് നടപടി.

ഇഡി അറസ്റ്റ് ചെയ്തതിനെ തുടർന്ന് ജയിലിൽ കഴിയുന്ന കെജരിവാളിന്റെ അറസ്റ്റ് ബുധനാഴ്ചയാണ് സിബിഐ രേഖപ്പെടുത്തിയത്. കെജരിവാളിനെ സി ബി ഐ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുവെങ്കിലും കോടതി മൂന്ന് ദിവസത്തേക്കാണ് വിട്ടുനൽകിയത്.

Updating…

---- facebook comment plugin here -----

Latest