Connect with us

കടമെടുപ്പ് പരിധിയിലെ കേരളത്തിന്റെ ഹരജി സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന് വിട്ടു. ഓരോ സംസ്ഥാനത്തിനും എത്രത്തോളം കടമെടുക്കാമെന്ന് അഞ്ചംഗ ബഞ്ച് പരിഗണിക്കും. കേരളം സമര്‍പ്പിച്ച ഹരജികളില്‍ ഭരണഘടനാ വിഷയങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

Latest