Ongoing News
സന്തോഷ് ട്രോഫിയില്‍ കേരളവും ബംഗാളും ഒപ്പത്തിനൊപ്പം
25 മിനുട്ട് പിന്നിട്ടപ്പോള്‍ ഗോള്‍രഹിതമായി ഇരുടീമുകളും മുന്നേറുന്നു
ഹൈദരാബാദ് | സന്തോഷ് ട്രോഫിയില്‍ കേരളവും പശ്ചിമ ബംഗാളും തമ്മിലുള്ള ഫൈനല്‍ ആരംഭിച്ചു. 25 മിനുട്ട് പിന്നിട്ടപ്പോള്‍ ഗോള്‍രഹിതമായി ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്.
എട്ടാം കിരീടം ലക്ഷ്യമിട്ടാണ് കേരളം കളിക്കളത്തിലുള്ളത്. ബംഗാളിന്റെ അക്കൗണ്ടില്‍ 32 കിരീടമുണ്ട്. ഇത്തവണ പരാജയപ്പെടാതെയാണ് കേരളം ഫൈനലിലെത്തിയത്.
---- facebook comment plugin here -----