Connect with us

Kerala

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ചെറുകഥക്ക് വി എം ദേവദാസിനും കവിതക്ക് അന്‍വര്‍ അലിക്കും അവാര്‍ഡ്

പ്രൊഫ. ടി ജെ ജോസഫ്: ആത്മകഥ, പ്രദീപ് മണ്ടൂര്‍: നാടകം, വിനോയ് തോമസ്, ആര്‍ രാജശ്രീ: നോവല്‍ എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി.

Published

|

Last Updated

തിരുവനന്തപുരം | ഇത്തവണത്തെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വി എം ദേവദാസിനാണ് മികച്ച ചെറുകഥക്കുള്ള അവാര്‍ഡ്.

പ്രൊഫ. ടി ജെ ജോസഫ്: ജീവചരിത്രം/ആത്മകഥ, അന്‍വര്‍ അലി: കവിത, പ്രദീപ് മണ്ടൂര്‍: നാടകം, വിനോയ് തോമസ്, ആര്‍ രാജശ്രീ: നോവല്‍ യാത്രാ വിവരണം: വേണു എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി. വൈശാഖന്‍, കെ പി രാജശേഖരന്‍ എന്നിവര്‍ക്ക് വിശിഷ്ടാംഗത്വം ലഭിച്ചു. അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

Latest