Connect with us

Malappuram

കേരള സാഹിത്യോത്സവ്: 'ഹൃദയങ്ങള്‍ കഥ പറയുന്നു'; എസ് എസ് എഫ് ജില്ലാ തലമുറ സംഗമം സംഘടിപ്പിച്ചു

എസ് വൈ എസ് ജില്ലാ ജന.സെക്രട്ടറി സി.കെ ശക്കീര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്തു

Published

|

Last Updated

മഞ്ചേരി  | അടുത്തമാസം 26 മുതല്‍ സെപ്തംബര്‍ ഒന്ന് വരെ മഞ്ചേരിയില്‍ നടക്കുന്ന കേരള സാഹിത്യോത്സവിന്റെ ഭാഗമായി എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ല തലമുറ സംഗമം ‘ഹൃദയങ്ങള്‍ കഥ പുറയുന്നു’ വൈകീട്ട് ഏഴിന് മഞ്ചേരി യൂത്ത് സ്‌ക്വയറില്‍ നടന്നു.

കെ സൈനുദ്ധീന്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ ജന.സെക്രട്ടറി സി.കെ ശക്കീര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. മുജീബ് വടക്കേമണ്ണ, ദുല്‍ഫുഖാറലി സഖാഫി, ടി അബ്ദുന്നാസര്‍, മുഹമ്മദ് ശരീഫ് നിസാമി, സിറാജുദ്ധീന്‍ കിടങ്ങയം, കെ പി മുഹമ്മദ് യൂസുഫ്, സി.കെ .എം ഷാഫി സഖാഫി, കെ പി മുഹമ്മദ് അനസ് സംസാരിച്ചു.

 

Latest