Connect with us

Ongoing News

സന്തോഷ് ട്രോഫിയില്‍ രാജസ്ഥാനെതിരെ കേരളത്തിന്റെ ഗോള്‍മഴ; 7-0

വിഘ്‌നേഷ്, നരേഷ് ഭാഗ്യനാഥന്‍, റിസ്വാന്‍ അലി എന്നിവര്‍ ഇരട്ട ഗോള്‍ നേടി. നിജോ ഗില്‍ബര്‍ട്ടും സ്‌കോര്‍ ചെയ്തു.

Published

|

Last Updated

കോഴിക്കോട് |  സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ രാജസ്ഥാനെതിരെ കേരളത്തിന്റെ ഗോള്‍ മഴ. ഏകപക്ഷീയമായ ഏഴ് ഗോളുകള്‍ക്കാണ് കേരളം ജയിച്ചുകയറിയത്. വിഘ്‌നേഷ്, നരേഷ് ഭാഗ്യനാഥന്‍, റിസ്വാന്‍ അലി എന്നിവര്‍ ഇരട്ട ഗോള്‍ നേടി. നിജോ ഗില്‍ബര്‍ട്ടും സ്‌കോര്‍ ചെയ്തു.

രാജസ്ഥാനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് കേരളം പുറത്തെടുത്തത്. മത്സരത്തിന്റെ ഒരു വേളയിലും രാജസ്ഥാന് ഫലപ്രദമായ നീക്കങ്ങള്‍ നടത്താനായില്ല.

Latest