Connect with us

കേരളത്തില്‍ 32,000 ഹിന്ദു യുവതികളെ മതംമാറ്റി സിറിയയിലേക്ക് കടത്തിയെന്ന കെട്ടുകഥ പ്രമേയമാക്കിയ സിനിമക്കെതിരെ മുസ്്‌ലിം യൂത്ത് ലഗ് രംഗത്ത്. ഇത്തരമൊരു ആരോപണത്തിനു തെളിവ് ഹാജരാക്കാന്‍ യൂത്ത് ലീഗ് വെല്ലുവിളി മുഴക്കരി.

ഇത്തരമൊരു വ്യാജ ആരോപണം ഉന്നയിക്കുന്നവര്‍ അതിനു തെളിവ് കൊണ്ടുവന്നാല്‍ ഒരു കോടി രൂപ ഇനാം നല്‍കുമെന്നു മുസ്ലിം യൂത്ത് ലീഗ് പ്രഖ്യാപിച്ചു.

 

വീഡിയോ കാണാം