Connect with us

SANTHOSH TROPHY

മിസോറമിനെയും ഗോള്‍ മഴയില്‍ മുക്കി അപരാജിതരായി കേരളം; സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍

മിസോറമിനെ ഒന്നിനെതിരെ അഞ്ച് ഗോളിനാണ് കേരളം തകര്‍ത്തത്.

Published

|

Last Updated

കോഴിക്കോട് | 76ാം സന്തോഷ് ട്രോഫി ദേശീയ ചാമ്പ്യന്‍ഷിപ്പിന്റെ ഗ്രൂപ്പ് റൗണ്ടില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന് കേരളം. കരുത്തരായ മിസോറമിനെ ഒന്നിനെതിരെ അഞ്ച് ഗോളിനാണ് കേരളം തകര്‍ത്തത്. ഇതോടെ കേരളം ഫൈനല്‍ റൗണ്ടിലെത്തി.

30ാം മിനുട്ടിലാണ് കേരളം ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയിലാണ് ബാക്ക് നാല് ഗോളുകള്‍ അടിച്ചത്. നിജോ, നരേഷ്, ഗിഫ്റ്റി, വിശാഖ് എന്നിവരാണ് ഗോളുകള്‍ അടിച്ചത്. നരേഷ് ഇരട്ട ഗോൾ നേടി.

Latest