Connect with us

Kerala

കിഫ്ബി മസാല ബോണ്ട് കേസ്; തോമസ് ഐസകിന് വീണ്ടും ഇ ഡി നോട്ടീസ്

വരുന്ന ചൊവ്വാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാവാനാണ് നിര്‍ദേശം.

Published

|

Last Updated

കൊച്ചി | കിഫ്ബി മസാല ബോണ്ട് കേസില്‍ സംസ്ഥാന മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസകിന് വീണ്ടും ഇ ഡി നോട്ടീസ്.

വരുന്ന ചൊവ്വാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാവാനാണ് നിര്‍ദേശം.

മുമ്പ് പലവട്ടം നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഐസക് ഹാജരായിരുന്നില്ല.

Latest