Connect with us

Saudi Arabia

സല്‍മാന്‍ രാജാവ് ആശുപ്രത്രിയില്‍

പനിയും, സന്ധിവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Published

|

Last Updated

ജിദ്ദ| പനിയും, സന്ധിവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി തിരുഗേഹങ്ങളുടെ സേവകനും സഊദി ഭരണാധികാരിയുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജിദ്ദയിലെ അല്‍-സലാം കൊട്ടാരത്തിലാണ് മെഡിക്കല്‍ സംഘം വൈദ്യപരിശോധനക്ക് വിധേയനാക്കിയത്. സഊദി റോയല്‍ കോര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

 

സിറാജ് പ്രതിനിധി, ദമാം

Latest