king salman
സല്‍മാന്‍ രാജാവിനെ കൊളോണോസ്‌കോപിക്ക് വിധേയനാക്കി; ആരോഗ്യപ്രശ്‌നമില്ല
അദ്ദേഹം ആശുപത്രിയില്‍ വിശ്രമം തുടരും.
ജിദ്ദ | സഊദി അറേബ്യന്‍ ഭരണാധികാരി സല്‍മാന്‍ രാജാവിനെ കൊളോണോസ്‌കോപിക്ക് വിധേയനാക്കി. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയില്‍ പ്രശ്‌നമില്ലെന്ന് ജിദ്ദ കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം, അദ്ദേഹം ആശുപത്രിയില്‍ വിശ്രമം തുടരും.
ആരോഗ്യ പരിശോധനകള്‍ക്ക് വേണ്ടി ശനിയാഴ്ചയാണ് സല്‍മാന്‍ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
---- facebook comment plugin here -----