Kerala
മുട്ടില്‍ മരംമുറി കേസ്; മുന്‍ വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍
സുപ്രീംകോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്

കല്‍പ്പറ്റ | വയനാട് മുട്ടില്‍ മരംമുറി കേസില്‍ മുന്‍ വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍. മുട്ടില്‍ സൗത്ത് വില്ലേജ് ഓഫിസറായിരുന്ന കെ കെ അജിയെ ആണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
സുപ്രീംകോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്. അനധികൃത മരം മുറിക്ക് കൂട്ടു നിന്നതിനാണ് അജിയെ കേസില്‍ പ്രതി ചേര്‍ത്തത്
---- facebook comment plugin here -----