Kerala
കൊച്ചിയിലെ ജൈവമാലിന്യം അമ്പലമേട്ടില്‍ സംസ്‌കരിക്കും
തീപ്പിടിത്തമുണ്ടായ ബ്രഹ്മപുരം മാലിന്യ പ്ലാന്റ് സാധാരണ നിലയിലാകുന്നതു വരെയാണ് ക്രമീകരണം.
കൊച്ചി | കൊച്ചിയിലെ ജൈവമാലിന്യം അമ്പലമേട്ടില്‍ സംസ്‌കരിക്കും. ജില്ലാ ഭരണകൂടം ഇതുസംബന്ധിച്ച നിര്‍ദേശം കൊച്ചി കോര്‍പ്പറേഷനു നല്‍കി.
തീപ്പിടിത്തമുണ്ടായ ബ്രഹ്മപുരം മാലിന്യ പ്ലാന്റ് സാധാരണ നിലയിലാകുന്നതു വരെയാണ് ക്രമീകരണം.
എന്നാല്‍, പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കില്ല.
---- facebook comment plugin here -----