Kerala
കൊടകര കുഴല്‍പ്പണ കേസ്: കുറ്റപത്രം സമര്‍പ്പിച്ച് ഇ ഡി
പണം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി ജെ പി എത്തിച്ചതാണെന്ന കേരള പോലീസിന്റെ കണ്ടെത്തല്‍ ഇ ഡി തള്ളി.

തൃശൂര്‍ | കൊടകര കുഴല്‍പ്പണ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്. കേസില്‍ പോലീസിന്റെ കണ്ടെത്തല്‍ ഇ ഡി തള്ളിയിട്ടുണ്ട്.
പണം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി ജെ പി എത്തിച്ചതാണെന്ന കേരള പോലീസിന്റെ കണ്ടെത്തലാണ് തള്ളിയത്. ആകെ 23 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്.
കലൂര്‍ പി എം എല്‍ എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
---- facebook comment plugin here -----