Kerala
കൊടകര കുഴല്‍പ്പണ കേസ്: തിരൂര്‍ സതീശന്റെ രഹസ്യ മൊഴിയെടുക്കാന്‍ കോടതി അനുമതി
തൃശൂര്‍ സി ജെ എം കോടതിയാണ് അനുമതി നല്‍കിയത്. കുന്നംകുളം കോടതിയിലാണ് മൊഴി രേഖപ്പെടുത്തുക. തിയ്യതി നിശ്ചയിച്ചിട്ടില്ല.
തൃശൂര്‍ കൊടകര കുഴല്‍പ്പണ കേസില്‍ തിരൂര്‍ സതീശന്റെ രഹസ്യ മൊഴിയെടുക്കാന്‍ കോടതി അനുമതി. തൃശൂര്‍ സി ജെ എം കോടതിയാണ് അനുമതി നല്‍കിയത്.
കുന്നംകുളം കോടതിയിലാണ് മൊഴി രേഖപ്പെടുത്തുക. തിയ്യതി നിശ്ചയിച്ചിട്ടില്ല.
കുഴല്‍പ്പണം ബി ജെ പി ജില്ലാ കമ്മിറ്റി ഓഫീസില്‍ സൂക്ഷിച്ചെന്നാണ് സതീശന്റെ മൊഴി.
---- facebook comment plugin here -----