Kerala
കൊടകര: സുരേന്ദ്രന്റെയും ശോഭയുടെയും ആരോപണങ്ങള്‍ തള്ളി തിരൂര്‍ സതീശന്‍
കൊടകര കുഴല്‍പ്പണ കേസില്‍ സി പി എമ്മിന്റെ പണം വാങ്ങിയാണ് വെളിപ്പെടുത്തല്‍ എന്ന ആരോപണത്തിന് കൃത്യമായ മറുപടി പറയും. കൂടുതല്‍ തെളിവുകള്‍ ഇന്ന് പുറത്തുവിടും.
തൃശൂര്‍ | കൊടകര കുഴല്‍പ്പണ കേസില്‍ കെ സുരേന്ദ്രന്റെയും ശോഭ സുരേന്ദ്രന്റെയും ആരോപണങ്ങള്‍ തള്ളി തിരൂര്‍ സതീശന്‍.
സി പി എമ്മിന്റെ പണം വാങ്ങിയാണ് വെളിപ്പെടുത്തല്‍ എന്ന ആരോപണത്തിന് കൃത്യമായ മറുപടി പറയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കൂടുതല്‍ തെളിവുകള്‍ ഇന്ന് പുറത്തുവിടുമെന്നും തിരൂര്‍ സതീശന്‍ പറഞ്ഞു. സതീശന്റെ മൊഴി പോലീസ് നാളെ രേഖപ്പെടുത്തും.
---- facebook comment plugin here -----