Connect with us

Kerala

കോടിയേരി: സി പി എം പോളിറ്റ് ബ്യൂറോ ഇന്ന് യോഗം ചേരും

ഡല്‍ഹി എ കെ ജി ഭവനില്‍ അവെയ്‌ലബിള്‍ പി ബി യോഗം ചേര്‍ന്നാണ് അനുശോചനം രേഖപ്പെടുത്തുക.

Published

|

Last Updated

ന്യൂഡല്‍ഹി | കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിക്കാന്‍ സി പി എം പോളിറ്റ് ബ്യൂറോ ഇന്ന് യോഗം ചേരും. ഡല്‍ഹി എ കെ ജി ഭവനില്‍ അവെയ്‌ലബിള്‍ പി ബി യോഗം ചേര്‍ന്നാണ് അനുശോചനം രേഖപ്പെടുത്തുക.

ശേഷം സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും മാധ്യമങ്ങളോട് സംസാരിക്കും. പിന്നീട് സംസ്‌കാര ചടങ്ങുകള്‍ക്കായി നേതാക്കള്‍ കേരളത്തിലെത്തും.

 

 

Latest