Connect with us

National

കൊല്‍ക്കത്ത പോര്‍ട്ട് ബ്ലെയര്‍ വിസ്താര വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് തിരിച്ചുവിട്ടു

നിലവില്‍ പോര്‍ട്ട് ബ്ലെയറിലുള്ള മോക്ക ചുഴലിക്കാറ്റാണ് മോശം കാലാവസ്ഥയ്ക്ക് കാരണമായത്.

Published

|

Last Updated

കൊല്‍ക്കത്ത| മോശം കാലാവസ്ഥയെത്തുടര്‍ന്ന് പോര്‍ട്ട് ബ്ലെയറിലേക്ക് പോകുന്ന വിസ്താര വിമാനം കൊല്‍ക്കത്തയിലേക്ക് തിരിച്ചുവിട്ടതായി വിസ്ത്താര എയര്‍ലൈന്‍സ് അറിയിച്ചു.
നിലവില്‍ പോര്‍ട്ട് ബ്ലെയറിലുള്ള മോക്ക ചുഴലിക്കാറ്റാണ് മോശം കാലാവസ്ഥയ്ക്ക് കാരണമായത്.

Latest