Connect with us

Kerala

കൊല്ലത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് നേരെ സഹപാഠികളുടെ ക്രൂരമര്‍ദ്ദനം

പരുക്കേറ്റ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

|

Last Updated

കൊല്ലം | പ്ലസ് വിദ്യാര്‍ഥിക്ക് നേരെ സഹപാഠികളുടെ ക്രൂരമര്‍ദ്ദനം.
കൊല്ലം അഞ്ചലിലാണ് സംഭവം.

അഞ്ചല്‍ വെസ്റ്റ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യര്‍ത്ഥികളാണ് സഹപാഠിയെ ആക്രമിച്ചത്. പരുക്കേറ്റ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Latest