Connect with us

Kerala

കോന്നി അപകടം ദുഃഖകരം; റോഡില്‍ അപാകതയുണ്ടെങ്കില്‍ പരിഹരിക്കും, വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം: മന്ത്രി

ശബരിമല തീര്‍ഥാടന കാലമാണ്. ഈ പാതയിലൂടെ വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം.

Published

|

Last Updated

പത്തനംതിട്ട | കോന്നി മുറിഞ്ഞകല്ലില്‍ നാലുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം ദുഃഖകരമായ സംഭവമാണെന്ന് ഗതാഗത വകുപ്പു മന്ത്രി കെ ബി ഗണേഷ് കുമാര്‍.

ശബരിമല തീര്‍ഥാടന കാലമാണ്. ഈ പാതയിലൂടെ വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. റോഡില്‍ അപാകതയുണ്ടെങ്കില്‍ പരിഹരിക്കും.

അശ്രദ്ധമായി വാഹനമോടിക്കുന്ന സ്വിഫ്റ്റ് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

Latest