Kerala
കോട്ടയത്ത് ടാറിങ് തൊഴിലാളി മിന്നലേറ്റ് മരിച്ചു
വ്യാഴാഴ്ച വൈകീട്ട് ഈരാറ്റുപേട്ടയ്ക്ക് സമീപം ഇടമറുകിലാണ് സംഭവം
കോട്ടയം | കോട്ടയത്ത് ടാറിങ് തൊഴിലാളി മിന്നലേറ്റ് മരിച്ചു. കറുകച്ചാല്‍ സ്വദേശി ബിനോ മാത്യു ആണ് മരിച്ചത്. 37 വയസായിരുന്നു.
വ്യാഴാഴ്ച വൈകീട്ട് ഈരാറ്റുപേട്ടയ്ക്ക് സമീപം ഇടമറുകിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ടാറിങ് ജോലിക്കിടെയാണ് ബിനോ മാത്യുവിന് മിന്നലേറ്റത്.
മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍.
---- facebook comment plugin here -----