Connect with us

Kerala

കോഴിക്കോട് മൂന്നര വയസുകാരനെ തെരുവ് നായ ആക്രമിച്ചു; ഗുരുതര പരുക്ക്

കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Published

|

Last Updated

കോഴിക്കോട് |  തെരുവുനായ ആക്രമണത്തില്‍ മൂന്നര വയസുകാരന് ഗുരുതര പരുക്ക്. കോഴിക്കോട് ജില്ലയിലെ നാദാപുരം കല്ലാച്ചിയിലാണ് സംഭവം

ഇതര സംസ്ഥാന തൊഴിലാളിയുടെ മകനെയാണ് നായ ആക്രമിച്ചത്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.