Kerala
കോഴിക്കോട്ട് 96.44 ഗ്രാം എം ഡി എം എ പിടിച്ചു; ദമ്പതികള്‍ അറസ്റ്റില്‍
വടകര പതിയാരക്കര സ്വദേശി മുതലോളി ജിതിന്‍ ബാബു, ഭാര്യ സ്റ്റഫി എന്നിവരാണ് പിടിയിലായത്.
കോഴിക്കോട് | കോഴിക്കോട് തൊട്ടില്‍പാലത്ത് എം ഡി എം എയുമായി ദമ്പതികള്‍ അറസ്റ്റില്‍.
വടകര പതിയാരക്കര സ്വദേശി മുതലോളി ജിതിന്‍ ബാബു, ഭാര്യ സ്റ്റഫി എന്നിവരാണ് പിടിയിലായത്.
96.44 ഗ്രാം എം ഡി എം എയാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ബെംഗളൂരുവില്‍ നിന്ന് വടകരയിലേക്ക് കടത്തിയതായിരുന്നു എം ഡി എം എ.
---- facebook comment plugin here -----