Connect with us

Kerala

കോഴിക്കോട് ഫുട്ബോൾ താരങ്ങൾക്ക് നേരെ കുപ്പിയേറ്

മദ്യലഹരിയിലായിരുന്ന സർക്കാർ ഉദ്യോഗസ്ഥൻ മദ്യക്കുപ്പി എറിയുകയായിരുന്നു.

Published

|

Last Updated

കോഴിക്കോട് | ഗോകുലം കേരള എഫ് സി താരങ്ങൾക്ക് നേരെ കുപ്പിയേറ്. രണ്ട് വിദേശതാരങ്ങൾക്ക് പരുക്കേറ്റു. ഗോകുലം വനിതാ ടീമിലെ വിദേശ താരങ്ങൾക്ക് നേരെയാണ് കുപ്പിയേറുണ്ടായത്.

ഇവർക്ക് നേരെ മദ്യലഹരിയിലായിരുന്ന സർക്കാർ ഉദ്യോഗസ്ഥൻ മദ്യക്കുപ്പി എറിയുകയായിരുന്നു. കുപ്പിയെറിഞ്ഞ അരുൺ കുമാർ എന്നയാൾ അറസ്റ്റിലായിട്ടുണ്ട്. കെനിയ, ഘാന എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഗോകുലം താരങ്ങൾക്ക് നേരെയാണ് കുപ്പിയെറിഞ്ഞത്.

Latest