Connect with us

സാങ്കേതിക തകരാര്‍ മൂലം കോഴിക്കോട് നിന്ന് മസ്‌കത്തിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മുംബൈയില്‍ ഇറക്കി. മുംബൈയില്‍ നിന്ന് ഉച്ചയ്ക്ക് പുറപ്പെടുമെന്ന് പറഞ്ഞ വിമാനം വീണ്ടും വൈകുമെന്ന് അറിയിച്ചതോടെ യാത്രക്കാര്‍ പ്രതിഷേധിച്ചു.
ബുധനാഴ്ച രാത്രി 11.10 നാണ് വിമാനം കോഴിക്കോട്ടുനിന്ന് പുറപ്പെട്ടത്.

Latest