Connect with us

Kerala

കോഴിക്കോട്ട് പത്ത് ലക്ഷം രൂപയുടെ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ

വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ലഹരി മരുന്ന് എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് എക്സൈസ് സംഘം പറഞ്ഞു.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് 10 ലക്ഷം രൂപയുടെ മയക്ക് മരുന്ന് പിടികൂടി. രണ്ട് പേർ അറസ്റ്റിൽ. പാലക്കാട് സ്വദേശി മുഹമ്മദ് ഷാഫി, കോഴിക്കോട് മായനാട് സ്വദേശി വിനീത് എന്നിവരാണ് കുന്ദമംഗലത്ത് വെച്ച് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.

ഹാഷിഷ് ഓയിലാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ലഹരി മരുന്ന് എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് എക്സൈസ് സംഘം പറഞ്ഞു.

Latest