Connect with us

Kerala

കോഴിക്കോട്ട് തിമിംഗല ഛര്‍ദിയുമായി രണ്ടുപേര്‍ പിടിയില്‍

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട്ട് നാല് കിലോ തിമിംഗല ഛര്‍ദിയുമായി രണ്ടുപേര്‍ പിടിയില്‍. അജ്മല്‍ റോഷന്‍, സഹല്‍ എന്നിവരാണ് പിടിയിലായത്.

കാറില്‍ കടത്തുന്നതിനിടെയാണ് തിമിംഗല ഛര്‍ദി പിടികൂടിയത്.

Latest